¡Sorpréndeme!

പത്തനംതിട്ടയില്‍ 16 കാരനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് കുഴിച്ചുമൂടി | Oneindia Malayalam

2020-04-22 193 Dailymotion

സമൂഹമാധ്യമത്തില്‍ കളിയാക്കിയതിനാണ് പത്തനംതിട്ട അങ്ങാടിക്കലില്‍ 16 വയസ്സുകാരനെ സമപ്രായക്കാരായ സുഹൃത്തുക്കള്‍ ചേര്‍ന്ന് വെട്ടിക്കൊന്നത് എന്ന് പൊലീസ്. അങ്ങാടിക്കല്‍ വടക്ക് വടക്ക് സുധീഷ്-മിനി ദമ്പതികളുടെ മകന്‍ എസ്.അഖിലിനെ ആണ് 2 സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. 9ആം ക്ലാസ് വരെ അഖിലിന്റെ ഒപ്പം പഠിച്ചിരുന്നവരാണ് കൊല നടത്തിയത് എന്ന് പൊലീസ് പറഞ്ഞു